ന്യൂഡല്‍ഹി:ദേശീയപാതയിലെ മദ്യവില്‍പന നിരോധിച്ച വിധിയില്‍ ഇളവ് നല്‍കാനാകില്ലെന്ന് സുപ്രീം കോടതി. മാഹിക്ക് ഇളവുനല്‍കണമെന്ന് ആവശ്യം സുപ്രീം കോടതി തള്ളി.
ഇളവുനല്‍കുന്നതുമൂലം വിധിയുടെ ഉദ്ദേശലക്ഷ്യം ഇല്ലാതാക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.