അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1488 കേസുകള്‍; 855 അറസ്റ്റ്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1488 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 855 പേരാണ്. 77 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 7477 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റീന്‍ ലംഘിച്ചതിന് 2 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 153, 19, 9
തിരുവനന്തപുരം റൂറല്‍ – 268, 201, 13
കൊല്ലം സിറ്റി – 150, 10, 4
കൊല്ലം റൂറല്‍ – 493, 0, 0
പത്തനംതിട്ട – 27, 22, 4
ആലപ്പുഴ- 40, 30, 2
കോട്ടയം – 17, 22, 0
ഇടുക്കി – 12, 0, 0
എറണാകുളം സിറ്റി – 12, 9, 3
എറണാകുളം റൂറല്‍ – 8, 25, 3
തൃശൂര്‍ സിറ്റി – 56, 71, 5
തൃശൂര്‍ റൂറല്‍ – 18, 61, 1
പാലക്കാട് – 50, 108, 3
മലപ്പുറം – 12, 21, 2
കോഴിക്കോട് സിറ്റി – 55, 76, 21
കോഴിക്കോട് റൂറല്‍ – 27, 42, 5
വയനാട് – 18, 9, 2
കണ്ണൂര്‍ – 2, 1, 0
കാസര്‍ഗോഡ് – 70, 128, 0

Top