close bar not open- vs

പാലക്കാട്: എല്‍ഡിഎഫ് വന്നാല്‍ പൂട്ടിയ ബാറുകള്‍ തുറക്കുമെന്നത് ഉമ്മന്‍ചാണ്ടിയുടെ കള്ളപ്രചരണമെന്ന് വിഎസ് അച്യുതാനന്ദന്‍. മദ്യ വര്‍ജ്ജനമാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും വിഎസ് പറഞ്ഞു.

Top