കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം

ഡ​ല്‍​ഹി: എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫീ​സി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും ചേര്‍ന്ന് ബാ​രി​ക്കേഡുകള്‍ മ​റി​ച്ചി​ട്ടു. വ​നി​താ പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴക്കുകയും, തുടര്‍ന്ന് ഇ​വ​രെ ബ​ലം പ്ര​യോ​ഗി​ച്ച്‌ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കു​ക​യും ചെയ്തു. പ്ര​വ​ര്‍​ത്ത​ക​ര്‍ റോ​ഡി​ല്‍ കി​ട​ന്ന് പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. നാ​ഷ​ണ​ല്‍ ഹെ​റാ​ള്‍​ഡ് കേ​സി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നാ​യി രാ​ഹു​ല്‍ ഗാ​ന്ധി‌​യെ അ​ഞ്ചാം ദി​വ​സ​വും വി​ളി​പ്പി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഇ​ഡി ഓ​ഫീ​സി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ മാ​ര്‍​ച്ച്‌ ന​ട​ത്തി​യ​ത്.

Top