ബോട്ടിൽ ലൈറ്റ് ഘടിപ്പിച്ച് മത്സ്യബന്ധനം നടത്തുന്നതിന്റെ പേരിൽ സംഘർഷം, 3 പേർക്ക് പരുക്ക്

തിരുവനന്തപുരം : ബോട്ടിൽ ലൈറ്റ് ഘടിപ്പിച്ച് മത്സ്യബന്ധനം നടത്തുന്നതിന്റെ പേരിൽ വിഴിഞ്ഞത്ത് ഇരുവിഭാഗം മത്സ്യത്തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിൽ 3 പേർക്ക് പരുക്ക്. പൊലീസ് സ്റ്റേഷനു മുന്നിൽ മത്സ്യത്തൊഴിലാളികൾ സംഘടിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.

Top