പഞ്ചാബ് അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; രണ്ട് പാക് ഭീകരരെ വധിച്ചു

പഞ്ചാബ്: പഞ്ചാബ് അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പാക് ഭീകരരെ സൈന്യം വധിച്ചു. പഞ്ചാബിലെ ഇന്ത്യ- പാക് അതിര്‍ത്തിയ്ക്ക് സമീപം അത്താരി സേനാ താവളത്തിനടുത്ത് ഇന്ന് പുലര്‍ച്ചെ 2.30 നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഭീകരരെ കീഴ്പ്പെടുത്തിയതെന്ന് ബിഎസ്എഫ് അറിയിച്ചു.

Top