clash in jammu kashmir

ജമ്മു : കശ്മീരില്‍ വ്യാപക സംഘര്‍ഷം. ബഡ്ഗാമില്‍ സൈനികര്‍ നടത്തിയ വെടിവെപ്പില്‍ കഴിഞ്ഞ ദിവസം മൂന്ന് ചെറുപ്പക്കാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്.

വിഘടനവാദ നേതാക്കളെയും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും അറസ്റ്റ് ചെയ്യുന്നത് തുടരുകയാണ്. ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കി.സുരക്ഷാസേനയും ജനങ്ങളും തമ്മില്‍ വ്യാപകമായ ഏറ്റുമുട്ടല്‍ തുടരുകയാണ്.

Top