വഴക്കിനിടെ അച്ഛനും മകനും പരസ്പരം വെട്ടി പരുക്കേല്‍പിച്ചു

crime

കൊച്ചി: മദ്യപാനത്തെത്തുടര്‍ന്നുണ്ടായ വഴക്കിനിടെ അച്ഛനും മകനും പരസ്പരം വെട്ടി പരുക്കേല്‍പിച്ചു. ചേരാനെല്ലൂര്‍ വിഷ്ണുപുരം സ്വദേശികളായ ഭരതന്‍, മകന്‍ വിഷ്ണു എന്നിവര്‍ക്കാണ് വെട്ടേറ്റത്.

വയറില്‍ സാരമായി പരുക്കേറ്റ ഭരതനെയും തലയില്‍ പരുക്കേറ്റ വിഷ്ണുവിനെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേരാനെല്ലൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

Top