പാലക്കാട് ജില്ലാ സെക്രട്ടറിയായി സി.കെ. രാജേന്ദ്രനെ വീണ്ടും തിരഞ്ഞെടുത്തു

cpm

പാലക്കാട്: സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി വീണ്ടും സി.കെ. രാജേന്ദ്രനെ തിരഞ്ഞെടുത്തു. 43 അംഗ ജില്ലാ കമ്മിറ്റിയെയും ഇന്ന് തിരഞ്ഞെടുത്തു.

സുബൈദ ഇസഹാക്ക്, നിധിന്‍ കണിച്ചേരി, ഗോഗുല്‍ ദാസ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഒന്‍പത് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയുള്ള ജില്ലാ കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്.

Top