ck janu’s statement against bjp

തിരുവനന്തപുരം: രാജ്യത്ത് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും ആദിവാസികളുടെ അവസ്ഥയില്‍ മാറ്റമൊന്നുമുണ്ടായില്ലെന്ന് ആദിവാസി നേതാവ് സി.കെ.ജാനു. ആദിവാസികള്‍ ഇന്നും ദുരിതം അനുഭവിക്കുകയാണ്.

പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കും. മുത്തങ്ങ സമരത്തില്‍ ഉള്‍പ്പെട്ടവരെ കുറ്റ വിമുക്തരാക്കണമെന്ന് ആവശ്യപ്പെടുമെന്നും ജാനു പറഞ്ഞു.

Top