എസ്.എഫ്.ഐ വീണ്ടും രചിക്കുന്നത് പുതിയ പോരാട്ട ചരിത്രം ! ( വീഡിയോ കാണാം

പൗരത്വ ബില്ലില്‍ തട്ടി യു.ഡി.എഫിലും ഉലച്ചില്‍ ശക്തമാകുന്നു. മുസ്ലീം ലീഗില്‍ മാത്രമല്ല, കേരള കോണ്‍ഗ്രസ്സിലും ഭിന്നത അതി രൂക്ഷമാണ്.

ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുന്നതില്‍ യു.ഡി.എഫ് നേതൃത്വം പരാജയപ്പെട്ടതായാണ് ഈ പാര്‍ട്ടികള്‍ വിലയിരുത്തുന്നത്.

ന്യൂനപക്ഷ വിഭാഗം ഉള്‍പ്പെടെ ഇടതുപക്ഷത്താട് കൂടുതല്‍ അനുഭാവം കാട്ടി തുടങ്ങിയതും യു.ഡി.എഫ് ഘടകകക്ഷികളെ ഞെട്ടിച്ചിട്ടുണ്ട്.

Top