കൈകോര്‍ക്കാന്‍ കേരളം, മനുഷ്യച്ചങ്ങല മനുഷ്യക്കോട്ടയാകും! (വീഡിയോ കാണാം)

പൗരത്വബില്‍ പ്രശ്‌നത്തില്‍ കേരളം ഇനി രചിക്കാന്‍ പോകുന്നത് പുതിയ ചരിത്രമാണ്. കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ ഇടതുപക്ഷം നടത്തുന്ന മനുഷ്യച്ചങ്ങലയാണ് ചരിത്രമാകാന്‍ പോകുന്നത്.

Top