സിഗരറ്റിന്റെ സെസ് വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍, വിലവര്‍ദ്ധനവ് ഇന്ന് അര്‍ദ്ധരാത്രിമുതല്‍

ന്യൂഡല്‍ഹി: സിഗരറ്റിന്റെ സെസ് വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

ഇന്ന് അര്‍ദ്ധരാത്രിമുതല്‍ സിഗരറ്റ് വില വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരും.

Top