cid moosa second part coming soon

സി ഐ ഡി മൂസ രണ്ടാം ഭാഗം ഉടനെയുണ്ടാകുമെന്ന് ദിലീപ് അറിയിച്ചു. ടു കണ്‍ട്രീസിന്റെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയ വേളയിലാണ് താരം ഇക്കാര്യം അറിയിച്ചത്.

കൂടുതല്‍പ്പേര്‍ക്കും അറിയേണ്ടിയിരുന്നത് സി ഐ ഡി മൂസയുടെ ബാക്കി ഭാഗം ഉടനെയുണ്ടോകുമോ എന്നത് തന്നെയായിരുന്നു. ആളുകള്‍ ഏറെ പ്രതീക്ഷിക്കുന്ന ചിത്രമായതിനാല്‍ രണ്ടാം ഭാഗം ഒരുക്കുന്നതിനായി കൂടുതല്‍ തയ്യാറെടുപ്പുകള്‍ വേണമെന്നും ദിലീപ് പറഞ്ഞു.

Top