ബഹ്‌റൈനിൽ പള്ളികൾ വ്യാഴാഴ്ച മുതൽ തുറക്കും

ഹ്റൈനിലെ പള്ളികളിൽ പ്രാർത്ഥനകൾ വ്യാഴാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.സുബ്ഹി, ദുഹ്ർ, അസ്ർ നമസ്കാരങ്ങൾക്കായാണ് പള്ളികൾ തുറക്കുക.

കോവിഡ് പ്രതിരോധ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് പള്ളികളിലെ പ്രാർഥനകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നത്.

Top