ഭിന്നലിംഗക്കാരെ സ്വാഗതം ചെയ്തുകൊണ്ട് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് വോട്ടിങ്

ട്രാന്‍സ്‌ജെന്റര്‍ ജനങ്ങളുടെ പരിവര്‍ത്തനത്തിനായുള്ള പ്രത്യേക സേവനം നല്‍കുന്നതിനായി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് വോട്ടിങ് നടത്തി.

ഭിന്നലിംഗക്കാരെ ഇടവകയിലേക്ക് സ്വാഗതം ചെയുന്നതിനും , സമൂഹം ഇവരെ അംഗീകരിക്കാന്‍ തയ്യാറാവാനും കൂടിയാണ് ഈ വോട്ടിംഗ് നടത്തിയത് .

ഞായറാഴ്ച നടക്കുന്ന യോര്‍ക്കിലെ യോഗത്തില്‍ ‘ട്രാന്‍സ്‌ജെന്റര്‍ ജനങ്ങളെ സ്വാഗതം ചെയ്യുക’ എന്ന പേരില്‍ ഒരു സമിതി രൂപവത്ക്കരിക്കും എന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഭരണാധികാരി പറഞ്ഞു.

Top