ക്രിസ്മസ് ആഘോഷമാക്കി സിനിമ ലോകം; കുഞ്ചാക്കോയുടെ ക്രിസ്മസ് ഇസയോടൊപ്പം

ണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷിക്കുകയാണ് ലോകം മുഴുവനും. ക്രിസ്മസ് ആഘോഷിക്കുന്ന താരങ്ങളുടെ ഫോട്ടോകള്‍ എല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്. കുഞ്ചാക്കോ ബോബനും കുടുംബവും കുഞ്ഞതിഥി ആയ ഇസ്ഹാകിന്റെ കൂടെയുള്ള ആദ്യത്തെ ക്രിസ്മസ് ആഘോഷത്തിന്റെ ത്രില്ലില്‍ കൂടിയാണ്. കുഞ്ചാക്കോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ക്രിസ്മസ് വസ്ത്രങ്ങളണിഞ്ഞ ഫോട്ടോകള്‍ എല്ലാം പങ്കുവച്ചിരിക്കുന്നത്.

ദൈവം നിങ്ങളെ കാത്തിരിക്കുമ്പോള്‍, അത് പൂര്‍ണതയ്ക്ക് മാത്രമുള്ളതാണ്. ക്രിസ്മസ് സമയത്ത് എല്ലാവര്‍ക്കും സ്‌നേഹവും സന്തോഷവും ഐക്യവും നേരുന്നു കുഞ്ചാക്കോ കുറിച്ചു

കൂടാതെ മറ്റ് താരങ്ങളായ പേളി മാണി, ടൊവിനോ തോമസ്, പൂര്‍ണിമ ഇന്ദ്രജിത്ത്, ഷെയ്ന്‍ നിഗം, മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍, ശിവദ, സായ് പല്ലവി, അഹാന കൃഷ്ണ, ഇന്ദ്രജിത്ത്, റിമി ടോമി, പ്രിയ മോഹന്‍ തുടങ്ങിയവരും ക്രിസമസ് ആശംസ നേര്‍ന്നിരുന്നു.

https://www.instagram.com/p/B6dsrdZFGzx/?igshid=14phwvs55e2fu

Top