ക്രിസ്തുമസ് പുതുവത്സര ബമ്പര്‍; ഒന്നാം സമ്മാനം അയ്മനം സ്വദേശി പുരുഷോത്തമന്

തിരുവനന്തപുരം:  സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ ഒന്നാം സമ്മാനം അയ്മനം സ്വദേശി പുരുഷോത്തമന്. കോട്ടയത്തെ ബെന്‍സ് ലോട്ടറി ഏജന്‍സിയില്‍ നിന്നും വിറ്റ എക്‌സ്ജി 218582 എന്ന നമ്ബര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

കോട്ടയത്തെ ലോട്ടറി ഏജന്റ് ബിജി വര്‍ഗീസ് ആണ് ടിക്കറ്റ് വിറ്റത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.

രണ്ടാം സമ്മാനമായ 50 ലക്ഷം: XA 788417, XB 161796, XC 319503, XD 713832, XE 667708, XG 137764

മൂന്നാം സമ്മാനമായ പത്ത് ലക്ഷം: XA 787512, XB 771674, XC 159927, XD 261430, XE 632559, XG 232661

നാലാം സമ്മാനമായ അഞ്ച് ലക്ഷം: XA 741906, XB 145409, XC 489704, XD 184478, XE 848905, XG 839293

അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും. 5000, 3000, 2000,1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്.

Top