യുവന്റസിനായി ബൂട്ടണിയാന്‍ ക്രിസ്റ്റ്യാനോ എത്തി; ഇന്ന് മുതല്‍ പരിശീലനം ആരംഭിക്കും

ഇറ്റലി: പുതിയ ചുവടുകള്‍ക്കായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസില്‍ എത്തി. മൂന്ന് ആഴ്ചത്തെ വിശ്രമത്തിന് ശേഷം ഇന്നലെയാണ് റോണോ ടൂറിനില്‍ വിമാനം ഇറങ്ങിയത്.

ഇന്ന് മുതല്‍ ക്രിസ്റ്റ്യാനോ ടീം ഗ്രൗണ്ടില്‍ പരിശീലനം ആരംഭിക്കും.

മാത്രമല്ല, ലീഗിലെ ആദ്യ മത്സരത്തില്‍ തന്നെ റൊണാള്‍ഡോ യുവന്റസിനായി ബൂട്ടിടും.

Top