യു.ഡി.എഫിനോട് ഇടഞ്ഞ് ക്രൈസ്തവ വിഭാഗങ്ങള്‍ . . .

സംവരണത്തിലെ മുസ്ലീം ലീഗ് നിലപാടില്‍ വെട്ടിലായി കോണ്‍ഗ്രസ്സ്. ശക്തമായ പ്രതിഷേധവുമായി ക്രൈസ്തവ വിഭാഗങ്ങള്‍ രംഗത്ത്. മധ്യ തിരുവതാംകൂറില്‍ തകര്‍ന്നടിയുമെന്ന ഭീതി പങ്കുവച്ച് ഉന്നത നേതാക്കള്‍. യു.ഡി.എഫ് വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ സംവരണം ആയുധമാക്കി ഇടതുപക്ഷവും രംഗത്ത്.(വീഡിയോ കാണുക)

Top