Chris Gayle Becomes First Batsman to Smash 600 Sixes in Twenty20s

ന്യൂഡല്‍ഹി: ട്വന്റി 20 മത്സരങ്ങളില്‍ ആദ്യമായി 600 സിക്‌സുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ക്രിസ് ഗെയിലിന്. ഓസ്‌ട്രേലിയയിലെ ബിഗ്ബാഷ് ലീഗിലാണ് ഗെയില്‍ 600 സിക്‌സുകള്‍ തികച്ചത്.

ഏറ്റവും കൂടുതല്‍ തവണ പന്തിനെ വേലിക്കെട്ടിനു മുകളിലൂടെ പറത്തിയ രണ്ടാമത്തെ താരവും വെസ്റ്റിന്‍ഡീസുകാരനാണ്. വെസ്റ്റിന്‍ഡീസിന്റെ കീറോണ്‍ പൊള്ളാര്‍ഡ്. എന്നാല്‍ പോള്ളാര്‍ഡിന് ഇക്കാര്യത്തില്‍ ഗെയിലിന്റെ അയല്‍പ്പക്കത്തൊന്നുമെത്താനായിട്ടില്ല. പൊള്ളാര്‍ഡ് 388 സിക്‌സുകള്‍ മാത്രമാണ് ട്വന്റി 20 ല്‍ നേടിയിട്ടുള്ളത്.

Top