Chong Wei crowned All England champion for fourth time

ബെര്‍മിംഗ്ഹാം: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ഓപ്പണ്‍ കിരീടം ലോക ഒന്നാം നമ്പര്‍ മലേഷ്യയുടെ ലീ ചോംഗ് വീക്കിന്.

കിരീടപോരാട്ടത്തില്‍ ചൈനയുടെ ഷി യുഗിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് വീഴ്ത്തിയത്. സ്‌കോര്‍: 21-12, 21-10.

വീയുടെ നാലാം ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ കിരീടമാണിത്. 2010, 2011, 2014 വര്‍ഷങ്ങളിലും വീയായിരുന്നു ചാമ്പ്യന്‍.

Top