ഉണ്ണി മുകുന്ദന്‍ ചിത്രം ‘ചോക്ലേറ്റ്’;ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ണ്ണി മുകുന്ദന്‍ നായകവേഷത്തിലെത്തുന്ന ചിത്രം ചോക്ലേറ്റ് സ്റ്റോറി റീറ്റോള്‍ഡിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വിട്ടു. ബിനു പീറ്ററാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സേതുവാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സന്തോഷ് പവിത്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്. പവിത്രം ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Top