ചിരഞ്ജീവി ചിത്രം ‘സൈരാ നരസിംഹ റെഢി’ ; മോഷന്‍ പോസ്റ്റര്‍ പുറത്ത്

തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ പുതിയ ചിത്രമാണ് സൈരാ നരസിംഹ റെഢി.

സുരേന്ദര്‍ റെഢി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി.

ചിരഞ്ജീവിയുടെ 151-ാം ചിത്രം കൂടിയാണ് സൈരാ നരസിംഹ റെഢി.

അമിതാഭ് ബച്ചന്‍, ജഗപതി ബാബു, കിച്ചാ സുധീപ്, വിജയ് സേതുപതി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ചിരഞ്ജീവിയുടെ മകനും നടനുമായ രാംചരൺ നിർമ്മിക്കുന്ന ചിത്രത്തിന് എ ആര്‍ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്.

Top