സാമ്പത്തിക പ്രതിസന്ധിക്കിടെ ഇതെല്ലാം ഓവറല്ലേ ചെയർപേഴ്സൺ ?

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സന്റെ ശബളം ഒരു ലക്ഷമാക്കി മുന്‍കാല പ്രാബല്യത്തോടെ നല്‍കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇത് കമ്യൂണിസ്റ്റുകള്‍ക്ക് ചേര്‍ന്ന രീതിയല്ല, ധനകാര്യ വകുപ്പ് ശുപാര്‍ശ ഉത്തരവായി ഇറങ്ങാന്‍ പാടില്ല. ഇക്കാര്യത്തില്‍ സി.പി.എം നേതൃത്വമാണ് ഇടപെടേണ്ടത്. (വീഡിയോ കാണുക)

Top