ഇന്ത്യൻ ചൈന നിയന്ത്രണ രേഖയിൽ ചൈനയുടെ പ്രകോപനം

ൽഹി : നിയന്ത്രണ രേഖയിൽ വീണ്ടും ചൈനയുടെ പ്രകോപനം ഉണ്ടായതായി റിപ്പോർട്ട്‌. ചൈനീസ് പട്ടാളം സിവിൽ വേഷത്തിൽ ഇന്ത്യയിലേക്ക് കടന്നതായും റിപ്പോർട്ട്. ചാങ്താംഗ് മേഖലയിലാണ് വീണ്ടും ചൈനീസ് സൈന്യത്തിന്റെ പ്രകോപനമുണ്ടായത്.

സിവിൽ വേഷത്തിലെത്തിയ ചൈനീസ് പട്ടാളം ഇന്ത്യൻ മേഖലക്ക് കടന്നു. ഗ്രാമവാസികളും ഐടിബിപി സൈനികരും ഇവരെ പ്രതിരോധിച്ചുവെന്നാണ് റിപ്പോർട്ട്.

Top