ഇന്ത്യ ചൈന അതിർത്തിയിൽ സന്നാഹങ്ങൾ വർധിപ്പിച്ച് ചൈന

ഡൽഹി : ഇന്ത്യ ചൈന അതിർത്തിയിൽ ചൈന സൈനിക സന്നാഹം വർധിപ്പിച്ചു . വ്യോമസേനയെ ചൈന യഥാർത്ഥ നിയന്ത്രണ രേഖയിലാകെ വിന്യസിച്ചു.

ഇന്ത്യൻ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ ആർകെഎസ് ബദൗരിയ ആണ് ഇക്കാര്യം അറിയിച്ചത്. മിസൈലുകളും ചൈന വിന്യസിച്ചു.

Top