China power plant blast kills at least 21

ബെയ്ജിംഗ്: മധ്യചൈനയിലെ ഡാംഗ്‌യാംഗിലെ കല്‍ക്കരി പവര്‍ പ്ലാന്റില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 21പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഹൂബീ പ്രവിശ്യയിലാണ് ദുരന്തം ഉണ്ടായത്.

തയിംന്‍ജിന്‍ സ്‌ഫോടനത്തില്‍ 165 പേര്‍ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തിന്റെ പിറ്റേദിനമാണ് ഡാംഗ്‌യാംഗ് പവര്‍ പ്ലാന്റിലെ അപകടം. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രാദേശിക സര്‍ക്കാര്‍ ഉത്തരവിട്ടു.

കിഴക്കന്‍ ചൈനയില്‍ ഈ വര്‍ഷം ആദ്യമാണ് കെമിക്കന്‍ പ്ലാന്റില്‍ ചോര്‍ച്ചയുണ്ടായത്.

Top