ഇന്ത്യന്‍ സമുദ്രത്തില്‍ 10 സീസ്‌മോമീറ്ററുകള്‍ ചൈന സ്ഥാപിച്ചു

ബീജിംഗ്: ഭൂചലനം, അഗ്‌നിപര്‍വത സ്‌ഫോടനങ്ങള്‍, സ്‌ഫോടകവസ്തുക്കളുടെ അളവ് തുടങ്ങിയ അളവുകള്‍ കണക്കാക്കാന്‍ ഉപയോഗിക്കുന്ന സീസ്‌മോമീറ്ററുകള്‍ 10 എണ്ണം ഇന്ത്യന്‍ സമുദ്രത്തില്‍ ചൈന വിജയകരമായി സ്ഥാപിച്ചു. ചൈനയുടെ 49 മത് സമുദ്രക്കരസംഘം ഞായറാഴ്ച കടല്‍തീരത്ത് സീസ്‌മോമീറ്ററുകള്‍ സ്ഥാപിച്ചു. വരും വര്‍ഷങ്ങളില്‍ 15 സീസ്‌മോമീറ്ററുകള്‍ സ്ഥാപിക്കുമെന്ന് സയന്‍സ് ആന്റ് ടെക്‌നോളജി ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു.

Top