ചൈന ഓപ്പണ്‍; സിന്ധുവിനു പിന്നാലെ സായ് പ്രണീതും പുറത്ത്

ഷാംഗ്ഹായ്: ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ഷിപ്പില്‍ പി.വി.സിന്ധുവിനു പുറമെ സായ് പ്രണീതിനും തോല്‍വി. പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ഇന്തോനേഷ്യയുടെ ആന്റണി ജിന്റിങ്ങിനോട് ഒന്നിനെതിരെ രണ്ട് ഗെയ്മുകള്‍ക്കാണ് പ്രണീത് തോല്‍വി സമ്മതിച്ചത്. സ്‌കോര്‍ 21-16, 6-21, 16-21

ഇന്ത്യയുടെ പി.കശ്യപിനെ വീഴ്ത്തിയാണ് ആന്റണി ക്വാര്‍ട്ടറിലെത്തിയത്. കഴിഞ്ഞ ദിവസം പി.വി.സിന്ധുവും വനിതാ സിംഗിള്‍ രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു.

Top