ചൈന വെട്ടിലാകും, പാക്കിസ്ഥാന് മേൽ അറബ് രാജ്യങ്ങളുടെ ‘നിയന്ത്രണം’ വരും !

ചൈന സാമ്പത്തികമായി ‘കൈവിട്ടു’ ഏറെ സഹായിച്ച രണ്ടു രാജ്യങ്ങളാണ് ശ്രീലങ്കയും പാക്കിസ്ഥാനും. ഇതില്‍ ശ്രീലങ്ക തകര്‍ന്ന് തരിപ്പണമായി കഴിഞ്ഞു. പാക്കിസ്ഥാനും തകര്‍ച്ചയുടെ പാതയിലാണ്. ഗള്‍ഫ് രാജ്യങ്ങള്‍ പാക്കിസ്ഥാന് സഹായവുമായി എത്തിയിട്ടുണ്ടെങ്കിലും, സ്ഥിതി ഗുരുതരം തന്നെയാണ്. യു. എ. ഇ , ഖത്തര്‍, സൗദി രാജ്യങ്ങളുടെ സഹായം സ്വീകരിച്ചാല്‍, ചൈനയെ പോലെ തന്നെ അവര്‍ പറയുന്നത് കേള്‍ക്കേണ്ട ബാധ്യതയും പാക്കിസ്ഥാന് ഇനി വരും. അറബ് രാജ്യങ്ങള്‍ ഇന്ത്യയുടെ സുഹൃത്തുക്കള്‍ ആയതിനാല്‍, ഇന്ത്യയെ സംബന്ധിച്ച് ഈ ‘ഇടപെടലും ‘ ഒരു ‘ആയുധമാകും’ (വീഡിയോ കാണുക)

 

 

Top