ചൈനയെ ”പിടിക്കാൻ” അമേരിക്ക, കൈ പൊള്ളുമോ ?

യുക്രെയിനു പിന്നാലെ വീണ്ടും യുദ്ധാന്തരീക്ഷം ലോകത്തിനു മേല്‍ പടരുന്നു. ഇത്തവണ അമേരിക്കയുടെ ലക്ഷ്യം ചൈന ? തായ് വാന്‍ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ സ്പീക്കറുടെ നടപടിക്കെതിരെ കടുത്ത നിലപാടുമായി ചൈന. ഇനി എന്തും സംഭവിക്കാം . . . (വീഡിയോ കാണുക)

 

Top