ചിലിയുടെ പടിഞ്ഞാറന്‍ തീരത്ത് ശക്തമായ ഭൂകമ്പം; ആളപായമില്ല

earthquake

സാന്റിയാഗോ: ചിലിയുടെ പടിഞ്ഞാറന്‍ തീരത്ത് ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തി.

തലസ്ഥാനമായ സാന്റിയാഗോയിലെയും മറ്റു നഗരങ്ങളിലെയും കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ കുലുങ്ങി.

സാന്റിയാഗോയില്‍ നിന്ന് 137 കിലോ മീറ്റര്‍ അകലെയാണ് ഭുകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top