കുട്ടികളെ പീഡിപ്പിച്ചു ; മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

arrest

കൊടുങ്ങല്ലൂര്‍ : കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. ആലുവ സ്വദേശി യൂസഫാണ് അറസ്റ്റിലായത്.

തലയോലപ്പറമ്പിലെ മഹല്ല് കമ്മിറ്റിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 63 കാരനായ യൂസഫിനെ കൊടുങ്ങല്ലൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ ഇയാളെ മദ്രസയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Top