ജനസേവ ശിശുക്ഷേമ ഭവനിലെ കുട്ടികള്‍ക്ക് പീഡനം ; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

sisubhavan

ആലുവ : ആലുവ ജനസേവ ശിശുക്ഷമ ഭവനിലെ കുട്ടികള്‍ക്ക പീഡനമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കുട്ടികളെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്നും ജീവനക്കാര്‍ കുട്ടികളെ അശ്ലീല ചിത്രങ്ങള്‍ കാണിച്ചതായും കാണാന്‍ നിര്‍ബന്ധിക്കുന്നതായും കുട്ടികള്‍ മൊഴി നല്‍കി. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കി.

Top