ഡ​ൽ​ഹി​യി​ൽ പി​ഞ്ച് കു​ഞ്ഞി​നെ പീ​ഡി​പ്പി​ച്ച അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ

arrest

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പി​ഞ്ച് കു​ഞ്ഞി​നെ പീ​ഡി​പ്പി​ച്ച അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ. ഡ​ൽ​ഹി പ്രീ​ത് വി​ഹാ​റി​ലാ​യി​രു​ന്നു സം​ഭ​വം. ഒ​രു വ​യ​സു​ള്ള കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്.

വീ​ടി​ന്‍റെ മു​റ്റ​ത്ത് ഇ​രി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ പ്ര​തി അ​സ്‌​ലാം ത​ന്‍റെ മു​റി​യി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.

Top