പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: എഴുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ സേവിക്കാന്‍ ദീര്‍ഘായുസ്സും ആരോഗ്യവുമുള്ള ജീവിതം ഉണ്ടാകട്ടേ എന്ന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ ആശംസിച്ചു.

<blockquote class=”twitter-tweet”><p lang=”en” dir=”ltr”>Happy birthday Hon&#39;ble PM <a href=”https://twitter.com/narendramodi?ref_src=twsrc%5Etfw”>@narendramodi</a> ji. Wish you good health and happiness. <a href=”https://t.co/vbDLptwPl4″>pic.twitter.com/vbDLptwPl4</a></p>&mdash; Pinarayi Vijayan (@vijayanpinarayi) <a href=”https://twitter.com/vijayanpinarayi/status/1438743550909239296?ref_src=twsrc%5Etfw”>September 17, 2021</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>

മലയാളി താരങ്ങളായ മോഹന്‍ലാലും ഉണ്ണി മുകുന്ദനുമടക്കമുള്ളവരും പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മോദിയ്ക്ക് ജന്മദിനാശംസ നേര്‍ന്നിരുന്നു.

 

Top