ജനകീയ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്ത് നിയമ നിര്‍മാണത്തില്‍ ജാഗ്രത പുലര്‍ത്തണം;മുഖ്യമന്ത്രി

Pinaray Vijayan

തിരുവനന്തപുരം: ജനകീയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്ത് നിയമ നിര്‍മാണത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വികസന അജണ്ടകളും കാഴ്ചപ്പാടും മാറേണ്ടതുണ്ടെന്നും സ്വയം വിമര്‍ശനം ആവശ്യമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

നിയമ സഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെക്രട്ടറിയേറ്റിലെ പഴയ നിയമസഭാ ഹാളിലാണ് സമ്മേളനം നടക്കുന്നത്.

Top