chief minister assured action in the case of actress mukesh

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി മുകേഷ്.

കേസിലെ പ്രതിയായ സുനില്‍ തന്റെയും ഡ്രൈവറായിരുന്നു. താനും അയാളെ ജോലിയില്‍ നിന്ന് ഒഴിവാക്കിയതാണ്. ഇത്രയും വലിയ ക്രിമിനലാണെന്ന് അറിയില്ലായിരുന്നുവെന്ന് മുകേഷ് പറഞ്ഞു.

Top