വിക്രമിന്റെ പുതിയ ചിത്രം ‘കടരം കൊണ്ടാന്‍ ‘ ; സെക്കന്റ് ലുക്ക് പോസ്റ്റര്‍ കാണാം

ചിയാന്‍ വിക്രം നായകനായെത്തുന്ന പുതിയ ചിത്രം ‘കടരം കൊണ്ടാന്‍ ‘ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വേറിട്ട പോസ്റ്ററും ചിയാന്റെ ലുക്കും ഇതിനോടകം വൈറലായിക്കഴിഞ്ഞു.

കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന ചി്ത്രമാണ്’കടരം കൊണ്ടാന്‍’. വിക്രം നായകനാകുന്ന ചിത്രത്തില്‍ അക്ഷര ഹാസന്‍ ആണ് നായികയായെത്തുന്നത്. രാജേഷ് എം. സില്‍വയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംഗീതം നല്‍കിയിരിക്കുന്നത് ജിബ്രാന്‍ ആണ്.

Top