ഛോട്ടാ ഷക്കീലിന്റെ സഹോദരന്‍ അന്‍വര്‍ ബാബു അബുദാബിയില്‍ പിടിയിലായി

punishment

അബുദാബി: അധോലോക കുറ്റവാളി ഛോട്ടാ ഷക്കീലിന്റെ സഹോദരന്‍ അന്‍വര്‍ ബാബു അബുദാബിയില്‍ പിടിയിലായി. ഇയാള്‍ക്കെതിരെ ഇന്ത്യ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു.

Top