ഛോട്ടാ രാജന്റെ അനുയായി ഖാന്‍ മുബാറക്ക് പൊലീസ് പിടിയില്‍

ലക്‌നോ: അധോലക രാജാവ് ഛോട്ടാ രാജന്റെ അനുയായി പൊലീസ് പിടിയില്‍. ഷാര്‍പ്പ് ഷൂട്ടര്‍ ഖാന്‍ മുബാറാക്കാണ് പോലീസ് പിടിലായത്.

ഫൈസാബാദിലാണ് ഖാനെ പൊലീസ് അറസ്റ്റ് ചെയതത്. ഉത്തര്‍പ്രദേശ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഖാനെ പിടികൂടിയത്.

ഇദ്ദേഹത്തില്‍ നിന്നും വെടിക്കോപ്പുകളും വന്‍ തുകയും പിടിച്ചെടുത്തിട്ടുണ്ട്. നാല്‍പതോളം കേസില്‍ പ്രതിയാണ് ഖാന്‍.

Top