ഛത്തീസ്ഗഡില്‍ മൂന്ന് നക്‌സലുകളെ പൊലീസ് പിടികൂടി

Maoist

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മൂന്ന് നക്‌സലുകളെ പൊലീസ് പിടികൂടി.

ഛത്തീസ്ഗഡ് ആംഡ് ഫോഴ്‌സും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നക്‌സലുകളെ പിടികൂടിയത്.

പുഷ്പാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്.

ഛത്തീസ്ഗഡിലെ സുക്മയില്‍ സൈനികര്‍ക്കു നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സുരക്ഷാ വര്‍ധിപ്പിച്ചിരുന്നു.

Top