ഛത്തീസ്ഗഡില്‍ നക്‌സലുകളുമായി ഏറ്റുമുട്ടല്‍; രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

റായ്പൂര്‍: ഛത്തീസ്ഗഡില്‍ നക്‌സലുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ മരിച്ചു. ബിജാപൂരിലെ കെശ്കുതുല്‍ മേഖലയില്‍ വെള്ളിയാഴ്ചയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

സിആര്‍പിഎഫും ഛത്തീസ്ഗഡ് പൊലീസും സംയുക്തമായാണ് ആക്രമണം നടത്തിയത്. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം.

Top