ഇന്നത്തെ ഇന്ത്യക്ക് എന്തോ കുഴപ്പമുണ്ടെന്ന് ചേതന്‍ ഭഗത്

chetanbagat

മുംബെ : ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി പ്രമുഖ എഴുത്തുകാരനായ ചേതന്‍ ഭഗത് രംഗത്ത്. ട്വിറ്ററിലൂടെയാണ് ചേതന്‍ ഭഗത്തിന്റെ പ്രതികരണം.

കുട്ടികള്‍ ഓക്‌സിജനില്ലാതെ മരിക്കുന്നു. മഴയെ തുടര്‍ന്ന് മാന്‍ഹോളില്‍ വീണ് മുതിര്‍ന്ന ഡോക്ടര്‍ മരിക്കുന്നു, മനസ് തുറന്ന് സംസാരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക കൊല്ലപ്പെടുന്നു. ഇന്നത്തെ എന്റെ ഇന്ത്യക്ക് എന്തേ കുഴപ്പമുണ്ടെന്നും ചേതന്‍ ഭഗത് കുറിച്ചു.

Top