ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്

ആലപ്പുഴ: ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പടെ അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച ഗര്‍ഭിണിയെ ചികിത്സിച്ചത് ഈ ആശുപത്രിയിലാണ്. താലൂക്ക് ആശുപത്രി അടയ്ക്കണമെന്ന് ചേര്‍ത്തല നഗരസഭ ആവശ്യപ്പെട്ടു.

Top