ചേര്‍ത്തലയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാന് ദാരുണാന്ത്യം

dead

ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയില്‍ ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. ഒന്നാം പാപ്പാനായ സന്തോഷാണ് മരിച്ചത്.

തിരു ഐരാണിക്കുളം കളത്തില്‍ ക്ഷേത്രത്തില്‍ ചുള്ളിപ്പറമ്പില്‍ വിഷണു ശങ്കര്‍ എന്ന ആനയാണ് പാപ്പാനെ കുത്തിക്കൊന്നത്.

Top