രാഹുലിനുള്ള താക്കീത്, ‘തീക്കട്ടയില്‍ ഉറുമ്പരിച്ചതിന്’ തുല്യം ! !

രാഹുല്‍ ഗാന്ധി കേരള കാര്യത്തില്‍ ഇടപെടേണ്ടതില്ലന്ന രമേശ് ചെന്നിത്തലയുടെ നിലപാടില്‍ ഞെട്ടി കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം. യു.ഡി.എഫിന് അഥവാ ഭരണം കിട്ടിയാല്‍ പോലും ചെന്നിത്തലക്ക് ഇനി മുഖ്യമന്ത്രി പോയിട്ട് മന്ത്രി പോലും ആകാന്‍ കഴിയില്ല. ഹൈക്കമാന്റിന്റെ കണ്ണിലെ കരടായി പ്രതിപക്ഷ നേതാവ്. പിഴച്ച നാക്കിനെ ശപിച്ച് ‘ഐ ‘വിഭാഗം നേതാക്കളും.(വീഡിയോ കാണുക)

Top