ചെന്നിത്തലയുടെ ഉയര്‍ന്ന ‘കൈ’താണു, യു.ഡി.എഫിലെ പിളര്‍പ്പ് പൂര്‍ണ്ണം

നിയമസഭയുടെ ഒറ്റ ദിവസത്തെ സമ്മേളനത്തില്‍ വെളിവാക്കപ്പെട്ടത് യു.ഡി.എഫിലെ അനൈക്യം. അവിശ്വാസ പ്രമേയത്തെ ഉള്ള എം.എല്‍.എമാര്‍ പോലും പിന്‍തുണച്ചില്ല. കേരള കോണ്‍ഗ്രസ്സ് ജോസ് വിഭാഗം എത്തുന്നതോടെ ഇടതുപക്ഷ കരുത്ത് വര്‍ധിക്കും.

Top