ചെന്നിത്തലയുടെ സ്വപ്നം, സ്വപ്നമായി അവശേഷിക്കുമോ ?

ടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ നയിക്കാൻ ഉമ്മൻ ചാണ്ടിയും മുന്നിലുണ്ടാകുമെന്ന് പി.ടി തോമസ് എം.എൽ.എ.ഗ്രൂപ്പ് പാർട്ടിക്ക് മീതെ വളരുന്നത് ശരിയല്ലന്നും പി.ടി.ഇടതു പക്ഷത്തി നിലപാടിനെതിരെയും രൂക്ഷ വിമർശനം.

Top